കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 1985 മുതൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ടിന് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 30 ദിവസം ദൈർഘ്യമുള്ള ടൂ വീലർ മെക്കാനിക്ക് പരിശീലനത്തിലേക്ക് അപേക്ഷിക്കാം.
*പരിശീലനത്തിന്റെ പ്രേത്യേകതകൾ*
+100% സൗജന്യ പരിശീലനം
+100% സൗജന്യ ഭക്ഷണം
+100% സൗജന്യ താമസ സൗകര്യം
+18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
+ ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെടുന്ന കേന്ദ്ര ഗ്രാമ വികസന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്
+രണ്ടു വർഷം സൗജന്യ ഫോളോ അപ് സേവനം
+ എൻജിൻ വർക്ക് ഉൾപ്പെടെ പഠിപ്പിക്കുന്നു
+ ബൈക്ക് & സ്കൂട്ടർ സർവീസിങ്
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് & വായ്പാ സഹായങ്ങളും നൽകുന്നു
+പ്രസ്തുത മേഖലയിലെ തുടക്കക്കാർക്ക് മുൻഗണന
+ബിസിനസ് ക്‌ളാസ്സുകൾ
+കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശീലനം
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, *ഞായറാഴ്‌ചയും* പരിശീലനം ഉണ്ടാകും
+രാവിലെ 9 .15am മുതൽ വൈകുന്നേരം 5 .45pm വരെ ആണ് ക്ലാസ് സമയം
+ഗ്രാമ വികസന മന്ത്രാലയത്തിന്റെ അക്രെഡിറ്റേഷൻ ഉള്ള പരിചയ സമ്പന്നരായ അധ്യാപകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.
*താഴെ പറയുന്ന നിബന്ധനകൾ ഏതെങ്കിലും ഒന്നെങ്കിലും പാലിക്കുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം*
+BPL റേഷൻ കാർഡിൽ പേരുള്ളവർ
+ കുടുംബശ്രീ അംഗം അല്ലെങ്കിൽ അവരുടെ കുടുംബാംഗം
+ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ അംഗമായവർ
+തൊഴിലുറപ്പ് ജോബ് കാർഡ് ഉള്ളതും കുറഞ്ഞത് 30 ജോലി എങ്കിലും ചെയ്തവർ
അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. ശ്രദ്ധാപൂർവ്വം അപേക്ഷാഫോം പൂരിപ്പിക്കുമല്ലോ.
https://forms.gle/W653V7ZwqXxenPJM9
മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു വായിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ അറിയണം എന്നുണ്ടെങ്കിൽ ബന്ധപ്പെടുക (9 .30 am - 6pm)
8301995433
9496611644
8590324046
9496297644
8547325448.
0 Comments