നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ മൊബൈല്‍ നമ്പർ മാറ്റുന്നതിനും ആധാര്‍ നമ്പർ ചേര്‍ക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എന്‍ ആര്‍ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും ഇതുവഴി സാധിക്കും.1.വരുമാന സർട്ടിഫിക്കറ്റ്.
2.റെസിഡൻസ് സർട്ടിഫിക്കറ്റ്
(പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നിന്നും)
3.ഉടമസ്ഥയാകാൻ ഉള്ള ആളുടെ ഫോട്ടോ
4.നിലവിൽ നിങ്ങളുടെ പേരുള്ള റേഷൻ കാർഡിന്റെ കോപ്പി / മറ്റു താലൂക്കിലെ കാർഡിൽ ഉൾപ്പെട്ട വരാണെങ്കിൽ ആ താലൂക്കിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
5.എല്ലാവരുടെയും ആധാർ കാർഡ്.
6.ഇലക്ട്രിസിറ്റി Consumer നമ്പർ (ഉണ്ടെങ്കിൽ).
7.ഗ്യാസ് Consumer നമ്പർ (ഉണ്ടെങ്കിൽ).
8.മൊബൈൽ നമ്പർ സ്ഥിരം ഉള്ളത്.
9.റേഷൻ കട നമ്പർ
10. വീടിന്റെ മൊത്തം വിസ്തീർണ്ണം & ഭൂമിയുടെ മൊത്തം വിസ്തീർണ്ണം.
11.ബാങ്ക് പാസ്ബുക്ക്.
ഇൻകം ടാക്‌സ് അടക്കുന്നവർക്ക് അതിന്റെ കോപ്പി ഉണ്ടെങ്കിൽ അത് സമർപ്പിക്കാം.
0 Comments