പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയില്‍ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാംകേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് താമരശ്ശേരീയിലെ പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ സൗജന്യ കോഴ്സ്കളിലേക്ക് 18 വയസ്സിനും 35 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.. ആധാർ കാർഡ് നിർബന്ധം..
⭕കോഴ്സുകൾ
● ഫാഷൻ ഡിസൈനിംഗ് / Fashion designing (5th)
● CCTV ഇൻസ്റ്റലേഷൻ ടെക്‌നിഷ്യൻ /CCTV Installation technician(S S L C )
● അനിമേഷൻ / Animation ( S S L C )
കോഴ്സ് ചെയ്യുന്ന വ്യക്തികള്‍ക്ക് കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്..
കൂടാതെ പഠന സാമഗ്രികളും യൂണിഫോമും സൗജന്യമായിരിക്കും.. എല്ലാ കോഴ്സിനോടും ഒപ്പം വ്യക്തിത്വ വികസന ക്ലാസുകളും, കമ്പ്യൂട്ടർ പരിശീലനവും സൗജന്യമായി തന്നെ നല്‍കുന്നു..
അര്‍ഹരായ അപേക്ഷകര്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തുടർന്ന് വരുന്ന ഫോറം പൂരിപ്പിക്കുക.. വിശദ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക..
📞 9497653529
9497562529
അപേക്ഷ ലഭിക്കുന്ന ലിങ്ക്..
👇🏿
https://docs.google.com/forms/d/e/1FAIpQLSfcKmU35NrNl0f0IQz0lptZ9vMIfxr99YPUoWbLbaa1kKpmBQ/viewform?vc=0&c=0&w=1&flr=0&fbzx=1295563110502021800
0 Comments